വിദ്യാഭ്യാസം | November 21, 2018 ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റിവെച്ച പത്താംതരം തുല്യതാ സോഷ്യല്‍ സയന്‍സ് പരീക്ഷ 24ന് നടത്തും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. എം.എസ്സി നഴ്സിംഗ് കോഴ്സില്‍ സ്പോട്ട് അഡ്മിഷന് 24ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമസഭാസമിതി 24ന് കാസര്‍ഗോഡ്