കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി നവംബര്‍ 24ന് രാവിലെ 10.30ന് കാസര്‍ഗോഡ് കെ.റ്റി.ഡി.സി ബേക്കല്‍ ക്യാമ്പില്‍ യോഗം ചേര്‍ന്ന് കെ.റ്റി.ഡി.സിയുടെ പ്രവര്‍ത്തനം വിലയിരുത്തും.