തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നിലവിൽ ഒഴിവുള്ള ബസ് ഡ്രൈവർ, ബസ് ക്ലീനർ തസ്തികകളിൽ നിയമനത്തിന് ജൂൺ 13ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, പരിചയം, വയസ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 10ന് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.gectcr.ac.in .