തൊഴിൽ വാർത്തകൾ | June 11, 2025 ആറ്റിൻപുറം ഗവ. യു.പി സ്കൂളിൽ ഫുൾ ടൈം അറബിക് ഭാഷ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂൺ 13ന് ഉച്ചയ്ക്ക് 1.30ന്. അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0472 2865083. പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയില്‍ നിയമനം ബസ് ഡ്രൈവർ, ബസ് ക്ലീനർ അഭിമുഖം