തൊഴിൽ വാർത്തകൾ | June 21, 2025 സംസ്ഥാനത്ത് രൂപീകരിച്ച മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് (കോഴിക്കോട്) ചെയർപേഴ്സൺ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങൾക്ക്: www.ksmha.org. കമ്പ്യൂട്ടർ അസിസ്റ്റന്റ് താൽക്കാലിക നിയമനം അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യാം