തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യന്‍, ഡി.സി.എ, ആട്ടോകോഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കായി നേരിട്ടോ 0471 2490670 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.