കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി 24ന് രാവിലെ 10.30ന് കാസർകോഡ് ജില്ലയിലെ കെ.റ്റി.ഡി.സിയുടെ ബേക്കൽ ബീച്ച്  ക്യാമ്പിൽ യോഗം ചേർന്ന് കെ.റ്റി.ഡി.സിയുടെ പ്രവർത്തനം വിലയിരുത്തും.