പ്രധാന അറിയിപ്പുകൾ | July 16, 2025 കേരള വനിതാ കമ്മീഷൻ ജൂലൈ 25 ന് നടത്തുന്ന കൊല്ലം ജില്ലാതല അദാലത്തിന്റെ വേദി കൊല്ലം ജവഹർ ബാലഭവനിലേക്ക് മാറ്റി. പുതിയ പരാതികളും അദാലത്തിൽ സ്വീകരിക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ വാങ്ങാം