ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ഓഗസ്റ്റ് 1ന് റേഷൻകടകൾക്ക് അവധിയായിരിക്കും. രണ്ട് മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ജൂലൈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കുന്നതല്ല. അതിനാൽ ഇതുവരെ റേഷൻ വാങ്ങാത്തവർ 31ന് തന്നെ റേഷൻ വാങ്ങേണ്ടതാണ്.
