പ്രധാന അറിയിപ്പുകൾ | August 1, 2025 സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആന്റ് അനിമേഷൻ പരീക്ഷ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക നിയമനം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു