വിദ്യാഭ്യാസം | August 14, 2025 തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ ആഗസ്റ്റ് 20 ന് രാവിലെ 11 ന് എം ടെക് സ്പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in . ഹോമിയോ, ആയുർവേദ കോഴ്സ് പ്രവേശനം: സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്ക്കണം അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്