വിദ്യാഭ്യാസം | September 10, 2025 ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് KEAM- റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി സെപ്റ്റംബർ 11 രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. വിശദവിവരങ്ങൾക്ക്: www.sctce.ac.in. ഗസ്റ്റ് ലക്ചറർ അഭിമുഖം ദേശീയ പുരസ്കാരം നേടി കെ.എസ്.എഫ്.ഇ