ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ ഓഫീസില്‍ താത്പര്യപത്രം നല്‍കണം. ഫോണ്‍: 04936 202593.