ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹൈസ്ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 17 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സ്ക്കൂള് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2260877, 9744563863.
