നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നിലയക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത ബി എസ് സി എംഎല്‍റ്റി /ഡി എം എല്‍ റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍ : 04735 205202, 9961632380.
