പത്തനംതിട്ട | September 16, 2025 ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട് അഡ്മിഷന് സെപ്റ്റംബര്‍ 30ന് നടക്കും. അസല്‍ രേഖ, ടിസി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഉച്ചയ്ക്ക് മൂന്നിനകം എത്തണം. ഫോണ്‍: 0468 2258710, 9656472471. ഗതാഗത നിയന്ത്രണം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ‘സ്ത്രീ കാമ്പയിന്’ ആരംഭിച്ചു