തൊഴിൽ വാർത്തകൾ | September 17, 2025 അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (L1) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 19ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in/careers/. കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്