പത്തനംതിട്ട | September 17, 2025 അയിരൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളുകളില്‍ യോഗ, കായിക, കഥകളിമുദ്ര പരിശീലനങ്ങള്‍ നല്‍കുന്നതിന് പരിശീലകര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 19. പ്രായപരിധി 25 വയസിനുമുകളില്‍. ഫോണ്‍ : 04735 230226. സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം പദ്ധതി തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം