ഏച്ചൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കടാങ്കോട്, കടാങ്കോട്പള്ളി, ചാലിൽ മൊട്ട, പൊലുപ്പിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 24 ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
