കെല്‍ട്രോണില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻഡ് സർവയലൻസ് സിസ്റ്റം, ഫൈബർ ഒപ്റ്റിക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകളുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസിയാണ്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0495 2301772, 9526871584.
