സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ടുപേരടങ്ങുന്ന…
യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24…
കെല്‍ട്രോണില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻഡ് സർവയലൻസ് സിസ്റ്റം, ഫൈബർ ഒപ്റ്റിക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകളുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസിയാണ്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ:…
കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രേഖകളുമായി ഐടിഐയിൽ നേരിട്ട് എത്തണം. ഫോൺ: 9995914652, 9961702406.
