ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1 ഡയറക്റ്റ് ആൻഡ് പാർട്ട് 2 – റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 289/2024 ആൻഡ് 290/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ കേരളപബ്ലിക് സർവീസ് കമ്മീഷൻ, ആലപ്പുഴ ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും, അഭിമുഖവും നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നല്കിയിട്ടുണ്ട് വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല
ഉദ്യോഗാർഥികൾ ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, വ്യക്തിവിവരകുറിപ്പ് സഹിതം നിശ്ചിത തീയതിയിൽ ഹാജരാകണം. പി എസ്.സി വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ പി എസ് സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.