കണ്ണൂർ | October 4, 2025 ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രൈബ്യൂണൽ ആഗസ്റ്റിൽ മാറ്റിവെച്ച പട്ടയകേസുകളുടെ വിചാരണ ഒക്ടോബർ ഒൻപതിന് രാവിലെ 10.30ന് നടക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ഡി എം) ലാന്റ്ലാൻഡ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു. കൊല്ലം ജില്ലയിൽ ഗാന്ധി ജയന്തി വാരാഘോഷ പരിപാടി സംഘടിപ്പിച്ചു ശ്രദ്ധേയമായി ഗാന്ധി കലോത്സവം