കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ പത്ത് വർഷത്തിനു മുകളിൽ പഴക്കമുള്ള ഫയലുകളിൽ, പ്രധാനപ്പെട്ട ഉത്തരവുകൾ, തീരുമാനങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഫയലുകളും പ്രധാനപ്പെട്ട രജിസ്റ്ററുകളും ഒഴികെയുള്ളവ മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയറിലെ വ്യവസ്ഥകൾക്കനുസൃതമായി നശിപ്പിക്കുവാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പൊതുജങ്ങൾക്ക് എതിർപ്പുണ്ടങ്കിൽ 2025 ഒക്ടോബർ 18 നു മുൻപായി കോർപ്പറേഷനെ കത്തു മുഖേനയോ മുകളിൽ സൂചിപ്പിച്ച ഇമെയിൽ മുഖേനയോ അറിയിക്കേണ്ടതാണ്. നിശ്ചയിച്ച സമയ പരിധി കഴിഞ്ഞ ഒരു പരാതിയും സ്വീകരിക്കുന്നതല്ല.
