ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ക്യാമ്പസ് ശുചീകരണ പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും സാധനങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 22 ന് ഉച്ച രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി ഒ, തലശ്ശേരി – 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ 2025-26 പ്ലാൻ ഫണ്ട് പ്രകാരം കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി ഒ, തലശ്ശേരി – 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027