കെ.ആര്.എഫ്.ബി- പി.എം.യു കണ്ണൂര്‍ ഡിവിഷന്റെ ആവശ്യത്തിലേക്കായി 2019 ജനുവരി ഒന്നിന് ശേഷം രജിസ്ട്രേഷന് ചെയ്ത വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 18ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9447932078.
സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസിന്റെ 2010 മോഡല്‍ ടാറ്റാ സുമോ വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനാല്‍ സ്ക്രാപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 17 ന് വൈകീട്ട് നാല് മണിക്കകം സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: ssakannur@gmail.com, ഫോണ്‍: 04972707993.
