പ്രധാന അറിയിപ്പുകൾ | October 10, 2025 കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഔദ്യോഗികാവശ്യങ്ങൾക്കായി ഇന്നോവ ക്രിസ്റ്റ കരാർ വ്യവസ്ഥയിൽ വാടകയ്ക്കെടുക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 വൈകുന്നേരം 4 മണി. വിശദവിവരങ്ങൾക്ക്: www.ksywb.kerala.gov.in. വിഷൻ 2031: ധനകാര്യ സെമിനാർ 13ന് കൊച്ചിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം