തിരുവനന്തപുരം സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ആവശ്യത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ സംസ്‌കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്ര വച്ച ക്വട്ടേഷനുകൾ ജൂലൈ 15ന് വൈകുന്നേരം 3ന് മുമ്പായി…

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് വേദിയൊരുക്കുന്നതിന് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2727010, www.keralapottery.org

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് മേഖലാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2727010, www.keralapottery.org

കേരഫെഡിന്റെ വിവിധ ഓഫീസുകളിലെ ജീവനക്കാർക്ക് യൂണിഫോം തുണി വിതരണം ചെയ്യുന്നതിനായി അംഗീകൃത നിർമാതാക്കൾ/ വിതരണക്കാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് (www.kerafed.com).

സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരം മുറിച്ച് തടി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, 0471-2472866.

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറുള്ളവരിൽ നിന്നും പ്രതിമാസം 1500 കി.മീ. എന്ന നിരക്കിൽ യാത്രയ്ക്ക് അനുയോജ്യമായ കണ്ടീഷനിലുള്ള വാഹന ഉടമകളിൽനിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ…