കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് വേദിയൊരുക്കുന്നതിന് ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2727010, www.keralapottery.org
