കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് കോളേജ് ബത്തേരിയില്‍ വച്ച് ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി. ജില്ലാ സ്‌കില്‍ ഫെയറിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പിസി റോയ് നിര്‍വഹിച്ചു.…

പുലിക്കാട് അരീക്കര കോളനി കുടിവെള്ളപദ്ധതി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിസ്സാര്‍ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, പി.കെ.അബൂബക്കര്‍, കെ.രാധാകൃഷ്ണന്‍, കെ.സി.റഷീദ്, പി.ആബിദ്,…

ജില്ലയിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും…

മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം സി എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എഫ് സി എഫുകളില്‍ വെര്‍ട്ടിക്കല്‍…

വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി "ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് " ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ക്യു…

*തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗ് *അനധികൃത നിർമാണങ്ങൾ കണ്ടെത്താൻ ജി.ഐ.എസ് മാപ്പിംഗ് *കേരളത്തിന് നഗരനയം രൂപീകരിക്കാൻ അർബൻ കമ്മീഷൻ *തദ്ദേശസ്വയംഭരണ വകുപ്പിലെ സ്ഥലംമാറ്റം പൂർണമായും ഓൺലൈൻ വഴി പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം *10 ദ്രവ്യമാലിന്യ…

നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് - ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിംഗ്, സ്‌പ്രേയിംഗ്…

ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന…

കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ചു. 2022 സെപ്റ്റംബർ ഒന്നു…

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 16) വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന ധനകാര്യ…