പ്രധാന അറിയിപ്പുകൾ | June 27, 2025 കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് മേഖലാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2727010, www.keralapottery.org ഷോർട്ട് ഫിലിം മത്സരം ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു