സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഔദ്യോഗിക ആവശ്യത്തിനായി ഒരു wooden display board നിർമിച്ചു ഓഫീസിൽ സ്ഥാപിക്കുന്നതിനുള്ള തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 14 മുതൽ 21ന് വൈകിട്ട് 3 വരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2965398.