കണ്ണൂർ | October 13, 2025 നിർമാണ പ്രവൃത്തി പൂർത്തിയായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പ്രവർത്തനം തിരിടെ സിവിൽ സ്റ്റേഷൻ പരിധിയിലെ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്ക് പരിശീലനം ടൈലറിംഗ് ഇൻസ്ട്രക്ടർ നിയമനം