പ്രധാന അറിയിപ്പുകൾ | November 30, 2018 ആലപ്പുഴ: പമ്പ ജലസേചന പദ്ധതിയുടെ 2018-19 വർഷത്തെ ജലവിതരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്നതിനാൽ കനാലിന്റെ ഇരുകരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സ്കൂൾ കലോത്സവം മാധ്യമ രജിസ്ട്രേഷൻ തുടങ്ങി നാവിക് നിര്‍മാണത്തിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു