തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ താഴെ പറയുന്നു.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം – 05 മരുത,
പട്ടികവര്‍ഗ സംവരണം -1 പനങ്കയം,
വനിതാ സംവരണം- 3 ഉപ്പട, 4 പാലേമാട്, 10 മൂത്തേടം, 11 പള്ളിക്കുത്ത്, 12 ചുങ്കത്തറ, 13 പൂക്കോട്ടുമണ്ണ, 14 എരഞ്ഞിമങ്ങാട്, 15 ഇടിവണ്ണ

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
പട്ടിക ജാതി സംവരണം – 18 പെരിങ്ങാവ്, പട്ടികജാതി വനിതാ – 11 എയര്‍പോര്‍ട്ട്,
വനിതാ സംവരണം -3 ആക്കോട്, 4 വാഴക്കാട്, 5 എടവണ്ണപ്പാറ, 8 ഒളവട്ടൂര്‍, 9 കൊട്ടപ്പുറം, 10 പുളിക്കല്‍, 13 പള്ളിക്കല്‍, 14 പൈങ്ങോട്ടൂര്‍

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം – 14 കുഴിമണ്ണ, പട്ടികജാതി വനിതാ – 11 പുല്‍പറ്റ,
വനിതാ സംവരണം- 2 പത്തനാപുരം, 8 പന്നിപ്പാറ, 9 കാവനൂര്‍, 10 എളയൂര്‍, 12 പൂക്കൊളത്തൂര്‍, 13 തൃപ്പനച്ചി, 15 കിഴിശ്ശേരി, 16 ഓമാനൂര്‍, 17 ചീക്കോട്

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടിക ജാതി -17 നടുവക്കാട്, പട്ടിക ജാതി വനിതാ- 02 നടുവത്ത്,
വനിതാ സംവരണം – 5 വാണിയമ്പലം, 7 ചെറുകോട്, 11 വെട്ടിക്കാട്ടിരി, 12 മൈലൂത്ത്, 13 തൃക്കലങ്ങോട്, 14 കാരക്കുന്ന്, 15 മഞ്ഞപ്പറ്റ, 16 തിരുവാലി

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി- 14 ഒതുക്കുങ്ങല്‍
വനിതാ സംവരണം -1 ഒഴുകൂര്‍, 4 അറവങ്കര, 5 പൂക്കോട്ടൂര്‍, 6 ഇരുമ്പുഴി, 7 ആനക്കയം, 9 ഉമ്മത്തൂര്‍, 10 ചേങ്ങോട്ടൂര്‍, 11 ചാപ്പനങ്ങാടി, 16 മറ്റത്തൂര്‍

കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം-04 പുല്ലങ്കോട്, പട്ടിക ജാതി വനിതാ- 11, തുവ്വൂര്‍
വനിതാ സംവരണം- 3 പൂക്കോട്ടുംപാടം, 05 കാളികാവ്, 6 കേരള, 7 കരുവാരകുണ്ട്, 10 എടപ്പറ്റ, 13 അഞ്ചച്ചവിടി, 16 കരുളായി

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്
പട്ടിക ജാതി സംവരണം-03 മേലാറ്റൂര്‍
പട്ടിക ജാതി വനിതാ സംവരണം-12 കുന്നക്കാവ്,
വനിതാ സംവരണം- 2 കീഴാറ്റൂര്‍, 4 ചെമ്മാണിയോട്, 6 വെട്ടത്തൂര്‍ 7 അരക്കുപറമ്പ്, 8 താഴെക്കോട്, 10 ആലിപ്പറമ്പ്, 11 തൂത, 18 അങ്ങാടിപ്പുറം, 19 വലമ്പൂര്‍

മങ്കട ബ്ലോക്ക് പഞ്ചായത്ത്
പട്ടിക ജാതി സംവരണം- 1 പടിഞ്ഞാറ്റുമുറി
വനിതാ സംവരണം-2 വള്ളിക്കാപറ്റ, 3 വെള്ളില, 4 മങ്കട, 7 പുഴക്കാട്ടിരി, 9 വെങ്ങാട്, 11 പാങ് ചേണ്ടി, 12 പടപ്പറമ്പ്, 15 കൂട്ടിലങ്ങാടി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം-10 പൈങ്കണ്ണൂര്‍
വനിതാ സംവരണം-2 ചേലക്കുത്ത്, 3 മേല്‍മുറി, 4 കരേക്കാട്, 8 വലിയകുന്ന്, 9 വെണ്ടല്ലൂര്‍, 11 കുറ്റിപ്പുറം, 12 ചെല്ലൂര്‍, 14 കുറുമ്പത്തൂര്‍, 16 പുത്തനത്താണി

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം- 05 ചേറൂര്‍
വനിതാ സംവരണം- 1 പുകയൂര്‍, 2 കക്കാടംപുറം, 3 തോട്ടശ്ശേരിയറ, 4 അച്ചനമ്പലം, 9 പാലാണി, 10 പറപ്പൂര്‍, 16 വേങ്ങര, 17 കുറ്റൂര്‍, 18 വി.കെ പടി

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം-11 കുണ്ടൂര്‍
വനിതാ സംവരണം- 1 കടലുണ്ടി നഗരം, 4 നീരോല്‍പ്പാലം, 5 കാടപ്പടി, 8 പടിക്കല്‍, 9 വെളിമുക്ക്, 13 കൊടിഞ്ഞി, 14 കളിയാട്ടമുക്ക്, 15 അത്താണിക്കല്‍

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം-6 കടുങ്ങാത്തുകുണ്ട്
വനിതാ സംവരണം-1 ഒഴൂര്‍, 2 അയ്യായ, 5 വളവന്നൂര്‍, 7 വാരണാക്കര, 10 പൊന്മുണ്ടം, 12 അരീക്കാട്, 14 വട്ടത്താണി, 15 മങ്ങാട്, 17 കെ പുരം