പ്രധാന അറിയിപ്പുകൾ | October 23, 2025 കേന്ദ്ര സർക്കാരിന്റെ കായിക ബഹുമതികൾക്കായി രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ, അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്കായി ക്ഷണിച്ചു. അപേക്ഷകൾ 28ന് രാത്രി 11.59ന് മുമ്പ് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: sportsawards.moyas@gov.in. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ഫയലുകൾ സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓഫീസ് മേധാവിക്ക്: വിവരാവകാശ കമ്മീഷണർ