കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി വിഭാഗം വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന മേഖലാതല വായനാമത്സരം ഒക്ടോബർ 26ന് നടക്കും. അഞ്ച് താലൂക്കുകളിലെ 18 കേന്ദ്രങ്ങളിലാണ് മത്സരം. ഗ്രന്ഥശാലാതലത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്.