ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പന നടത്തിയ വാഹനം അഞ്ച് വര്‍ഷത്തേക്ക് അതെ ഓഫീസിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 30 വൈകിട്ട് നാലിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ്, എം.ഐ സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി – 673592 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04936 223590.