നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് നടക്കും. രാവിലെ 11 മണിവരെയാണ് രജിസ്ട്രേഷൻ സമയം. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം
