കണ്ണൂർ | November 4, 2025 ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ നാലിന് രാവിലെ 11 മണിക്ക് നടത്താൻ നിശ്ചയിച്ച പട്ടയക്കേസുകളിലെ വിചാരണ നവംബർ അഞ്ചിന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു. കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു ഇരിക്കൂർ താലൂക്ക് ആശുപത്രിക്ക് പുതിയ ഒ.പി കെട്ടിടം