കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിലെ കമ്പ്യൂട്ടർ ലാബ്, ഇലക്ട്രോണിക്സ് വകുപ്പിലെ എം.ടെക് ക്ലാസ്, ലാബ് എന്നിവിടങ്ങളിലെ തകരാറായ സ്ലൈഡിംഗ് വിൻഡോ മാറ്റി സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പുതിയ ക്വട്ടേഷനുകൾ നവംബർ 24ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 04972780226.
