കെ.എ.എസ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ ആൻഡ് അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ ഡോ സിബി എൻ ആണ് ജില്ലാ ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡിന്റെ ചാർജ് ഓഫീസർ. ഫോൺ: 8921218055. അംഗങ്ങൾ: കെ. അസീമ്പു, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി. മനോജ്, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി. ഉഷ, സീനിയർ ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി.കെ. സൂര്യ, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, എ. പ്രജിത്ത്, അറ്റൻഡർ, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി.പി. പ്രനീത് സിവിൽ പോലീസ് ഓഫീസർ.