അസാപ് കേരളയുടെ എന്റോൾഡ് ഏജന്റ് കോഴ്സ് ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ സർവകലാശാല ആസ്ഥാനത്തുള്ള അസാപ് സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സ് ആൻഡ് കരിയർ പ്ലാനിംഗ് കേന്ദ്രത്തിൽ നടക്കും. ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ, ഫിനാൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്‌ക്രീനിംഗ് ടെസ്റ്റ് മുഖേനെയാണ് പ്രവേശനം. താത്പര്യമുള്ളവർക്ക് https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ: https://asapkerala.gov.in/course/enrolled-agent-offline-kannur-university-campus-thavakkara/ ൽ ലഭിക്കും. ഫോൺ: 7907828369.