തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ വാറണ്ടുപ്രകാരം ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സര്‍വെ നമ്പര്‍ 23/1 ല്‍പ്പെട്ട 1.7 ആര്‍ വസ്തു നവംബര്‍ 27ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഉദയഗിരി വില്ലേജ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.