കണ്ണൂർ | November 19, 2025 ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മാടായി ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 9744260162 തദ്ദേശ തെരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങളിൽ മാതൃക പെരുമാറ്റച്ചട്ടം പാലിക്കണം