പയ്യന്നൂര്‍ ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജിലെ ഷീറ്റ് മെറ്റല്‍, ഫിറ്റിംഗ് വര്‍ക്ക് ഷോപ്പുകളിലെ 400 കിലോഗ്രാം തൂക്കം വരുന്ന സ്‌ക്രാപ്പുകള്‍, ഹോസ്റ്റലിലെ പാത്രങ്ങള്‍ എന്നിവ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് സ്ഥാപനത്തിലെ വര്‍ക്ക്ഷോപ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 9495535206, 04985 295101
