കണ്ണൂർ | November 24, 2025 സംസ്ഥാന വഖഫ് ബോര്‍ഡ് നവംബര്‍ 25ന് കണ്ണൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന ജുഡീഷ്യല്‍ സിറ്റിംഗ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിയതായി ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു. നവമാധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ: കൊല്ലം ജില്ലാ കളക്ടർ എസ്.ഐ.ആർ: ബോധവത്കരണത്തിനായി മണൽശിൽപ്പവും