പ്രധാന അറിയിപ്പുകൾ | November 28, 2025 2026-27 അധ്യയന വർഷത്തെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ ഡിസംബർ 14 വരെ www.tbms.kite.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി രേഖപ്പെടുത്തണം. ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ പരീക്ഷ തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു