കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് മുതല്‍ യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് കോര്‍പ്പറേറ്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8301098705.