കണ്ണൂർ | December 2, 2025 കണ്ണൂർ കുടുംബ കോടതിയിലെ വിവിധ ലോ ജേർണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 12ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും, ഫോൺ: 0497 2702073 ബിസിസിപിഎൻ കോഴ്സ് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു